Surprise Me!

ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യക്കു മികച്ച തുടക്കം | Oneindia Malayalam

2018-11-29 247 Dailymotion

india australia eleven practice match second day<br />ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിള്‍ ഇത്തവണ മികച്ച പ്രകടനം നടത്തുമെന്ന് സൂചന നല്‍കി ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ചതുര്‍ദിന മല്‍സരത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഓസ്‌ട്രേലിയന്‍ ഇലവനെതിരായ മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 358 റണ്‍സ് നേടാന്‍ ഇന്ത്യക്കു സാധിച്ചു. <br /><br />

Buy Now on CodeCanyon